Narendra Modi | കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും.

2019-01-09 25

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ഈമാസം 15നാണ് പ്രധാനമന്ത്രി എത്തുക. ശ്രീധരൻ പിള്ളയാണ് ഈ കാര്യം അറിയിച്ചത്. അതേസമയം ക്ഷണിക്കാതെ പ്രധാനമന്ത്രി വരുന്നത് ശരിയല്ല എന്ന നിലപാടിലാണ് ഇടതുപക്ഷ എംഎൽഎമാർ. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.

Videos similaires